fbwpx
ഓഫീസ് സമയത്ത് കൂട്ടായ്മകളും കൾച്ചറൽ ഫോറങ്ങളും വേണ്ട; ഉത്തരവുമായി കേരള സർക്കാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Oct, 2024 06:21 PM

കൾച്ചറൽ പരിപാടികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

KERALA



ഓഫീസ് സമയത്ത് കൂട്ടായ്മകൾ വേണ്ടെന്ന ഉത്തരവുമായി കേരള സർക്കാർ. ഓഫീസ് പ്രവർത്തിക്കുന്ന സമയങ്ങളിൽ വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണം. കൾച്ചറൽ ഫോറങ്ങൾക്കും  വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


ALSO READ: എഡിഎമ്മിന്റെ മരണം: അന്വേഷണം ശരിയായ ദിശയിലല്ല; പൊലീസിനെതിരെ പി.പി. ദിവ്യ

സർക്കാർ ജീവനക്കാർ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ചില പരിപാടികൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരള സർക്കാരിന് വേണ്ടി സ്പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവനാണ് ഉത്തരവ് പുറത്തുവിട്ടത്.

NATIONAL
ചേത്‌നയ്ക്കായി പ്രാര്‍ഥനയോടെ; മൂന്ന് വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണിട്ട് 70 മണിക്കൂര്‍ പിന്നിട്ടു
Also Read
user
Share This

Popular

NATIONAL
WORLD
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു