fbwpx
കോഴിക്കോട് കാപ്പാട് ബീച്ചില്‍ തീപിടിത്തം
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Jan, 2025 06:57 AM

കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

KERALA


 കോഴിക്കോട് കാപ്പാട് ബീച്ചില്‍ തീപിടിത്തം. കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിലെ ബ്ലൂ ഫാഗ് ബീച്ചിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് തീ പടര്‍ന്നത്. ബീച്ചില്‍ നിന്നുള്ള പച്ചില മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ടിടത്താണ് തീപിടിത്തമുണ്ടായത്.

ALSO READ: ബസ് ജീവനക്കാരിൽ ക്രിമിനലുകളും ഗുണ്ടകളും ഉണ്ട്, ഡ്രൈവിങ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് ഏർപ്പെടുത്തും: ഗതാഗത മന്ത്രി


തീ മുഴുവനായും നിയന്ത്രണ വിധേയമാക്കി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. 

KERALA
DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; വിധി 19 വര്‍ഷങ്ങള്‍ക്കു ശേഷം
Also Read
user
Share This

Popular

KERALA
NATIONAL
ചൈനയിലെ എച്ച്എംപി വൈറസ് വ്യാപനം; സംസ്ഥാനത്ത് ആശങ്ക വേണ്ട, ഗർഭിണികളും പ്രായമായവരും മാസ്ക് ധരിക്കുന്നത് നല്ലത്: വീണാ ജോർജ്