fbwpx
കലോത്സവത്തിന്‍റെ ആവേശമായി പണിയ നൃത്തം; പങ്കെടുത്ത എല്ലാ ടീമുകൾക്കും എ ഗ്രേഡ്
logo

ന്യൂസ് ഡെസ്ക്

Posted : 06 Jan, 2025 11:07 PM

ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മം​ഗലം കളി തുടങ്ങി മറ്റ് ഗോത്രകലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

KERALA


സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പണിയ നൃത്തം ഒരു മത്സര ഇനമായി അരങ്ങേറിയത്. കാണികൾക്ക് വ്യത്യസ്തമായ അനുഭവമാണ് ഈ ​ഗോത്ര കലാരൂപം നൽകിയത്. പണിയ നൃത്തം ഉൾപ്പെടെ അഞ്ച് പുതിയ തദ്ദേശീയ കലാരൂപങ്ങളാണ് കലോത്സവത്തിൽ ഇക്കുറി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മം​ഗലം കളി തുടങ്ങി മറ്റ് കലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Also Read: രാവന്തിയോളം പണിയെടുത്ത് ഒരമ്മ ഉരുക്കി ചേർത്ത ചിലങ്ക...


പണിയനൃത്തം അവതരിപ്പിച്ച എല്ലാ ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചതിൻ്റെ സന്തോഷം തുടിതാളം കൊട്ടിയാണ് കുട്ടികൾ ആഘോഷമാക്കിയത്.


Also Read: ഏത് വൈബ്... തന്ത വൈബ്; വരയിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കുട്ടി കാര്‍ട്ടൂണിസ്റ്റുകള്‍


നിശാഗന്ധിയിൽ വെച്ച് നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങൾ...


Also Read
user
Share This

Popular

KERALA
KERALA
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു