മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്
മലപ്പുറം തിരൂർ മംഗലത്ത് യുവാവിന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് വിവരം. വെട്ടേറ്റ അഷ്റഫ് എസ്‌ഡിപിഐ പ്രവർത്തകനാണ്. ഇന്നലെ രാത്രിയാണ് സംഭവം.
ALSO READ: വീണ്ടും റെക്കോര്‍ഡിട്ട് ബെവ്‌കോ! ക്രിസ്മസിന് മലയാളി കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം
യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.