fbwpx
സെക്രട്ടറിയേറ്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതര പരുക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Nov, 2024 05:44 PM

സെക്രട്ടറിയേറ്റിനോട് ചേർന്നിട്ടുള്ള അനക്സ് 1 ലെ ഒന്നാം നിലയിലാണ് അപകടം നടന്നത്

KERALA


സെക്രട്ടറിയേറ്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റിനാണ് പരുക്കേറ്റത്.


ALSO READനടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് പീഡനം; വടകര സ്വദേശിയായ അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റില്‍

പരുക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടിവീണതിനൊപ്പം യുവതിയും താഴെ വീണിരുന്നു. സെക്രട്ടറിയേറ്റിനോട് ചേർന്നിട്ടുള്ള അനക്സ് 1 ലെ ഒന്നാം നിലയിലാണ് അപകടം നടന്നത്.

KERALA
മാഞ്ഞാലി SNGIST കോളേജ് വിദ്യാർഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; മൂന്നു മാസത്തേക്കു ജപ്തി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്‍റ്
Also Read
user
Share This

Popular

KERALA
KERALA
മാഞ്ഞാലി SNGIST കോളേജ് വിദ്യാർഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; മൂന്നു മാസത്തേക്കു ജപ്തി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്‍റ്