പാലാ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു
പാലാ മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേതാണെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചതായി പാലാ പൊലീസ് വ്യക്തമാക്കി.
ALSO READ: തലവേദനയെ തുടർന്ന് കിടന്നു, വിളിച്ചപ്പോൾ അനക്കമില്ല; വിദ്യാർഥിനി ക്ലാസ് മുറിയിൽ മരിച്ചു
ശാസ്ത്രീയ പരിശോധ ഫലം ലഭിച്ച ശേഷം മാത്രമെ സ്ഥിരീകരിക്കാനാവുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.