fbwpx
ഗൾഫ് നിവാസികൾക്ക് ആശ്വാസം: താപനില കുറയുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Sep, 2024 06:54 AM

സെപ്റ്റംബർ 22 മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് യുഎഇ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

GULF NEWS


സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കടുത്ത ചൂടിന് അവസാനമാകുന്നു. സെപ്റ്റംബർ 22 മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് യുഎഇ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശരത്കാലത്തിൻ്റെ വരവോട് കത്തി നിൽക്കുന്ന ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തരീക്ഷതാപനിലയിൽ കാര്യമായ മാറ്റമുണ്ടാകും.

ശരത്കാലം എത്തുന്നതോടെ തൊണ്ണൂറ്റിമൂന്നു ദിവസം നീണ്ടു നിന്ന ചൂടുകാലത്തിനാണ് അവസാനമാകുന്നത്. ശരത്കാലം തുടങ്ങുന്നതോടെ രാത്രിയുടെ ദൈർഘ്യവും വർധിക്കും. താപനില 25 ഡിഗ്രി വരെ താഴുവാനും സാധ്യതയുണ്ട്. നവംബറോടെയാണ് ശീതകാലം ആരംഭിക്കുക.


Also Read: ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന മുന്നറിയിപ്പുമായി ഒമാൻ

KERALA
ആമയൂർ കൂട്ടക്കൊലക്കേസ്: പ്രതി റെജികുമാറിന്‍റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി
Also Read
user
Share This

Popular

KERALA
TELUGU MOVIE
കോട്ടയത്ത് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ: മൃതദേഹം രക്തം വാർന്ന നിലയിൽ