ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്
ഇടക്കൊച്ചിയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.
ALSO READ: കണ്ണൂരിൽ താടിയെല്ല് തകർന്ന കാട്ടാനയെ മയക്കുവെടി വെച്ചു; തളച്ചുനിർത്തി ചികിത്സ നൽകുന്നു
ക്ഷേത്രത്തിൽ എത്തിച്ച ആന വാഹനങ്ങൾ മറിച്ചിടുകയും മതിലുകൾ തകർക്കുകയും ചെയ്തു. വാഹനങ്ങൾ കുത്തിമറിച്ച ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്.