fbwpx
കോയമ്പത്തൂരിൽ ഭാര്യയെ വെടിവെച്ച് കൊന്ന ഭർത്താവ് പാലക്കാടെത്തി ജീവനൊടുക്കി
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Mar, 2025 03:33 PM

ഇയാൾ കോയമ്പത്തൂരിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന.

KERALA


കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ വെടിവെച്ചു കൊന്ന ഭർത്താവ് പാലക്കാടെത്തി ജീവനൊടുക്കി. മരിച്ചത് വണ്ടാഴി സ്വദേശി കൃഷ്ണകുമാറും (50) ഭാര്യയുമാണ് മരിച്ചത്. കൃഷ്ണ കുമാർ എയർഗണ്ണിൽ നിന്നും സ്വയം വെടിയുതിർത്തെന്നാണ് പ്രാഥമിക നിഗമനം.



ഭാര്യ സംഗീതയെ കോയമ്പത്തൂരിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ വടക്കഞ്ചേരിയിലെ തറവാട്ട് വീട്ടിൽ എത്തുകയായിരുന്നു. കൃഷ്ണ കുമാറിനെ പാലക്കാട് വണ്ടാഴിയിലെ വീടിൻ്റെ മുൻവശത്താണ് വെടിയേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇയാൾ കോയമ്പത്തൂരിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന.


ALSO READ: പരീക്ഷാ പേടിയിൽ ജീവനൊടുക്കി? തിരുവനന്തപുരം മരുതംകുഴിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ചനിലയിൽ


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

KERALA
കോഴിക്കോട് താമരശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ചേട്ടൻ അനുജൻ്റെ തലയ്ക്ക് വെട്ടി; ആക്രമം ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത്
Also Read
user
Share This

Popular

KERALA
KERALA
പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് വടകര വില്യാപ്പള്ളി സ്വദേശിനി അനന്യ