fbwpx
കൊല്ലം പനയത്ത് ക്ഷേത്രോത്സവത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു; ഒരാൾ മരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 29 Mar, 2025 10:18 PM

മദ്യാപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം

KERALA


കൊല്ലം പനയത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പനയം സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനിലിന്റെ സുഹൃത്ത് ധനേഷ് ചികിത്സയിലാണ്. പ്രതി അജിത്ത് കസ്റ്റഡിയിലാണ്.


ALSO READ: കോഴിക്കോട് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയ്‌ക്കെത്തിയ ബിരുദ വിദ്യാർഥി പിടിയിൽ


മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.


WORLD
തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നില്ല; സ്റ്റാർലൈനറിൽ വീണ്ടും പറക്കും: സുനിത വില്യംസും, ബുച്ച് വിൽമോറും മാധ്യമങ്ങളോട്
Also Read
user
Share This

Popular

WORLD
KERALA
WORLD
തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നില്ല; സ്റ്റാർലൈനറിൽ വീണ്ടും പറക്കും: സുനിത വില്യംസും, ബുച്ച് വിൽമോറും മാധ്യമങ്ങളോട്