fbwpx
വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അടിയിൽ പെട്ടു; കൊച്ചി ആശ്വാസഭവനിൽ ഒരു വയസുകാരന് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Posted : 24 Jan, 2025 04:02 PM

ഡെൽ റോയ് ഡേവിഡ് എന്ന ഒരു വയസുകാരനാണ് അപകടത്തിൽപ്പെട്ട് മരിച്ചത്

KERALA


കൊച്ചി ആശ്വാസഭവനിലെ ഒരു വയസുള്ള ആൺകുട്ടി വാഹനമിടിച്ച് മരിച്ചു. ഡെൽ റോയ് ഡേവിഡ് എന്ന ഒരു വയസുകാരനാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. പിന്നോട്ടെടുക്കുന്നതിനിടയിൽ കുട്ടി വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു.


ALSO READ: പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടിക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യും; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും


ഓർഫനേജിലെ മറ്റ് കുട്ടികളോടൊപ്പം വാഹനത്തിന് പിന്നിൽ എത്തിയതായിരുന്നു കുട്ടി. വാഹനം പിന്നോട്ടെടുത്ത ഡ്രൈവർ കുട്ടിയെ കാണാത്തതിനെ തുട‍ർന്നാണ് അപകടമുണ്ടായത്.

KERALA
വൈത്തിരിയിലും കടുവ? അറമല ഭാഗത്ത് കടുവയെ കണ്ടതായി പ്രദേശവാസി
Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ