fbwpx
കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ട കേസിൽ ഭാര്യ പിടിയിൽ; അറസ്റ്റ് സംസ്കാരത്തിനെത്തിയപ്പോൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 12:05 AM

യുവതിയുടെ ഭർത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീജിത്ത് എന്ന പ്രതിയെ പൊലിസ് പിടികൂടിയിരുന്നു

KERALA

Arrest-1


കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. ഗൂഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.


നേരത്തെ യുവതിയുടെ ഭർത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീജിത്ത് എന്ന പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭർത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്തു നിന്നും ഭർത്താവിൻ്റെ ശവസംസ്കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

READ MORE: ജയിലിലെ ആഡംബര സൗകര്യം; കൊലക്കേസ് പ്രതിയാ നടന്‍ ദര്‍ശനെ ബെല്ലാരിയിലെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനം

NATIONAL
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍
Also Read
user
Share This

Popular

KERALA
NATIONAL
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം