fbwpx
പാർലമെന്‍റിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
logo

ന്യൂസ് ഡെസ്ക്

Posted : 25 Dec, 2024 06:12 PM

പരുക്കേറ്റ ജിതേന്ദ്രയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NATIONAL


പാർലമെന്റിന് സമീപം ആത്മഹത്യാ ശ്രമം. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പരുക്കേറ്റ ജിതേന്ദ്രയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Also Read: 36 വര്‍ഷത്തിനു ശേഷം 'ദ സാത്താനിക് വേഴ്‌സസ്' ഇന്ത്യയില്‍; സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവല്‍ തിരിച്ചെത്തി


റെയില്‍ ഭവന് സമീപമുള്ള റൗണ്ട്എബൗട്ടില്‍ വെച്ചായിരുന്നു ജിതേന്ദ്രയുടെ തീകൊളുത്തിയുള്ള ആത്മഹത്യാ ശ്രമം. ലോക്കൽ പൊലീസും റെയിൽവേ പൊലീസും ചില പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

KERALA
സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞത്; എം.ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് സജി ചെറിയാന്‍
Also Read
user
Share This

Popular

KERALA
KERALA
മലയാള സാഹിത്യത്തിലെ അതികായന് വിട; സംസ്കാരം വൈകിട്ട് 5 ന്