fbwpx
ദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് ജനിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 08 Sep, 2024 01:32 PM

ഫെബ്രുവരിയിലാണ് താരങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്

BOLLYWOOD MOVIE


ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ ശനിയാഴ്ച രാത്രിയോടെ ഇരുവരും എത്തിയിരുന്നു. അതിന് പിന്നാലെ ഇരുവരുടെയും കുടുംബാംഗങ്ങളും ആശുപത്രിയില്‍ എത്തി. ഫെബ്രുവരിയിലാണ് താരങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.


അടുത്തിടെ ദീപികയും രണ്‍വീറും മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം താരങ്ങള്‍ മുംബൈയിലെ സിദ്ധി വിനായക് അമ്പലത്തില്‍ ദര്‍ശനത്തിന് എത്തുകയും ചെയ്തിരുന്നു.

KERALA
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Also Read
user
Share This

Popular

KERALA
WORLD
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍