ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മുൻ തഹസിൽദാരടക്കം 3 പേരെ സസ്പെൻഡ് ചെയ്തു. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു ബൈസൺവാലി വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് എന്നിവർക്കെതിരെയാണ് നടപടി.
ALSO READ: ചൊക്രമുടി കയ്യേറ്റം: കുറ്റം ചെയ്തവർക്ക് കുട പിടിച്ചത് സിപിഐ; നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല
റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഉത്തവിറക്കിയത്. ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.