കഴുത്തിൽ കേബിൾ വയർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു
പാലക്കാട് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം. രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനാണ് മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിൽ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ALSO READ: 'ബിജെപിയിൽ ഇനി ഗ്രൂപ്പിസം ഉണ്ടാകില്ല'; യുവാക്കളടങ്ങിയ ടീം കേരളത്തിലുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ
കഴുത്തിൽ കേബിൾ വയർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് കെഎസ്‌യു യൂണിയൻ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.