fbwpx
തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇടിച്ചത് ഗുഡ്സ്- എക്സ്പ്രസ് ട്രെയിനുകൾ തമ്മിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Oct, 2024 06:54 AM

ഗുഡ്സ് ട്രെയിൻ മൈസൂരു- ദർബാങ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

NATIONAL


തമിഴ്നാട് കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിൻ മൈസൂരു- ദർബാങ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബോഗികൾക്ക് തീപിടിക്കുകയും, അഞ്ച് ബോഗികൾ പാളം തെറ്റുകയും ചെയ്തു.

ALSO READ: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഇറക്കാനാകുന്നില്ല; തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ, ഇടിച്ചിറക്കാൻ ശ്രമം

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെസ്ക്യൂ ടീമുകൾ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.

ALSO READ: എല്ലാവരും സേഫ്; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

KERALA
"ആരേയും പേടിയില്ല, നിയമവ്യവസ്ഥയിൽ വിശ്വാസം"; പ്രതികരണവുമായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
Also Read
user
Share This

Popular

KERALA
NATIONAL
വീടിന് മുന്നിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നോവായി കൃഷ്‌ണേന്ദു