fbwpx
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പാർട്ടർ ചാനലിനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
logo

ന്യൂസ് ഡെസ്ക്

Posted : 10 Jan, 2025 03:19 PM

കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം

KERALA


റിപ്പാർട്ടർ ചാനലിനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസ്. കലോത്സവ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ഡോ.അരുൺകുമാർ സഭ്യമല്ലാത്ത ഭാഷ ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.


ALSO READ: മുനമ്പം ഭൂമി സാധാരണ വഖഫിന്റെ പരിധിയില്‍ വരില്ല; കമ്മീഷന് മുന്നില്‍ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്


കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടിയിട്ടുണ്ട്.

KERALA
വീടിന് മുന്നിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നോവായി കൃഷ്‌ണേന്ദു
Also Read
user
Share This

Popular

KERALA
KERALA
ഒടുവിൽ തീരുമാനമായി; പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ