അമ്പലത്തറ പൊലീസിലാണ് യുവതി പരാതി നൽകിയത്
ചികിത്സയ്ക്ക് എത്തിയ യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ജോൺ കെ. ആണ് രോഗിയെ പീഡിപ്പിച്ചതെന്നാണ് പരാതി. അമ്പലത്തറ പൊലീസിലാണ് യുവതി പരാതി നൽകിയത്. വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നും പരാതിയിൽ പറയുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചു.