സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച 20 കൊടികൾ നശിപ്പിച്ചതിനെതിരെ ഞായറാഴ്ച നടന്ന പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി
കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി. പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരുമെന്നാണ് എല്‍സി സെക്രട്ടറി ബിജു കളത്തിൽ പ്രസംഗിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച 20 കൊടികൾ നശിപ്പിച്ചതിനെതിരെ ഞായറാഴ്ച നടന്ന പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി.
Also Read: സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: വി. ശിവന്‍കുട്ടി