പള്ളിപ്പാട് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ രാത്രി പത്ത് മണിയോടെയാണ് കൊമ്പന്‍ ഇടഞ്ഞത്.
ആലപ്പുഴ പെരുമ്പളത്ത് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു. പള്ളിപ്പാട് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ രാത്രി പത്ത് മണിയോടെയാണ് കൊമ്പന്‍ ഇടഞ്ഞത്. ക്ഷേത്രം ശാന്തി ആനപ്പുറത്ത് കുടുങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആനയെ തളയ്ക്കാനായിട്ടില്ല.
updating...