fbwpx
മനസമ്മത ചടങ്ങിനിടയില്‍ ഫാന്‍ പൊട്ടി വീണു; അഞ്ച് പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 26 Apr, 2025 04:01 PM

രാവിലെ 12 മണിയോടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് അപകടം

KERALA


തൃശൂർ കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിൽ മനസമ്മത ചടങ്ങിനിടയിൽ ഫാൻ പൊട്ടി വീണു. അപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. രാവിലെ 12 മണിയോടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് അപകടം.


Also Read: ശോഭാ സുരേന്ദ്രന്‍റെ വീടിന് സമീപം പൊട്ടിയത് ഗുണ്ട്; ആക്രമണമല്ലെന്ന് പൊലീസ് നിഗമനം; മൂന്ന് പേർ കസ്റ്റഡിയിൽ


കുറ്റിച്ചിറ സ്വദേശി ബേബി, ചെമ്പൻകുന്ന് സ്വദേശി വർഗീസ്, താഴൂർ സ്വദേശി ഷീജ പോൾ, കളിക്കൽ സ്വദേശി ആദിത്യൻ, മാരൻകോട് സ്വദേശിയായ രണ്ട് വയസുകാരി ഇവ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Also Read:  വീണയുടെ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത അസത്യം, വാർത്ത നൽകുന്നവർക്ക് എന്തും നൽകാം: മുഹമ്മദ് റിയാസ്

KERALA
'നാളെ രാജ്യം വിടണം, ഇല്ലെങ്കിൽ നിയമനടപടി'; പാകിസ്ഥാൻ പൗരത്വമുള്ള 3 കോഴിക്കോട് സ്വദേശികൾക്ക് നോട്ടീസ്
Also Read
user
Share This

Popular

KERALA
KERALA
മേപ്പാടി കാട്ടാന ആക്രമണം: അക്രമകാരിയായ കാട്ടാനയെ കണ്ടെത്താനായില്ല, തെരച്ചിൽ നാളെ പുനരാരംഭിക്കും