fbwpx
എറണാകുളം പാതാളത്ത് ഫാക്ടറിയിൽ തീപിടിത്തം; ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 10:12 PM

ജ്യോതിസ് കെമിക്കൽസ് എന്ന ഫിനോയിൽ നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്

KERALA


എറണാകുളം പാതാളത്ത് ഫാക്ടറിയിൽ തീപിടിത്തം. ജ്യോതിസ് കെമിക്കൽസ് എന്ന ഫിനോയിൽ നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 


ALSO READ: "ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ഒരാഴ്ച കൂടി ഐസിയുവിൽ തുടരും": വീണ ജോർജ്


ഇന്ന് രാത്രി 8.45ഓടെയായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അപകടത്തിൽ ആളപായമില്ല.

KERALA
എ ഗ്രേഡ് നേടിയവർക്ക് സമ്മാന തുക വർധിപ്പിച്ച് സർക്കാർ; കപ്പെടുത്തവർക്ക് രേഖാചിത്രം ഫ്രീ ടിക്കറ്റുമായി ആസിഫ് അലി
Also Read
user
Share This

Popular

KERALA
KERALA
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ