fbwpx
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി; തുറന്നത് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Oct, 2024 10:15 AM

ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് നാലു ഷട്ടറുകൾ ഒരു സെൻ്റീമീറ്റർ വീതം ഉയർത്തിയത്

KERALA


ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് മലമ്പുഴ ഡാം തുറന്നു. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് നാലു ഷട്ടറുകൾ ഒരു സെൻ്റീമീറ്റർ വീതം ഉയർത്തിയത്.

ALSO READ: അജിത് കുമാറിനെ മാറ്റിയത് ശിക്ഷണ നടപടി, സിപിഐ സമ്മർദ്ദം പ്രയോഗിക്കുന്നില്ല: വി.എസ്. സുനിൽ കുമാർ

കല്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: ആദ്യ ദിനം മുതൽ നിയമസഭ പ്രക്ഷുബ്ധം; ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ, ചോദ്യോത്തര വേള ബഹിഷ്കരിച്ച് പ്രതിപക്ഷം


അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

ALSO READ: എഡിജിപിയുടെ സ്ഥലം മാറ്റം: പാർട്ടിയും സർക്കാരും വാക്ക് പാലിച്ചെന്ന് എം വി ഗോവിന്ദൻ

WORLD
ഇറാൻ തുറമുഖത്തെ സ്ഫോടനം: 14 കൊല്ലപ്പെട്ടു, 750ഓളം പേർക്ക് പരിക്ക്
Also Read
user
Share This

Popular

KERALA
WORLD
നടപടിയെടുത്ത് ഫെഫ്ക; ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും സസ്‌പെന്‍ഷന്‍