fbwpx
രാമനാട്ടുകരയിലെ കൊലപാതകം: സ്വവർഗരതിക്കൊലയെന്ന സംശയവുമായി അന്വേഷണസംഘം
logo

ന്യൂസ് ഡെസ്ക്

Posted : 02 Feb, 2025 08:36 PM

സ്വവർ​ഗ ലൈം​ഗികതയ്ക്ക് നിർബന്ധിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതി ഇജാസ് പറഞ്ഞതായി പൊലീസ് അറിയിച്ചു

KERALA


കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വവർ​ഗ ലൈം​ഗികതയ്ക്ക് നിർബന്ധിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതി ഇജാസ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ്  മരിച്ചത്. പ്രതിയുടെ വെളിപ്പെടുത്തൽ കാരണം കൊലപാതകത്തിന് പിന്നിൽ സ്വവർഗരതിക്കൊലയെന്ന സംശയത്തിലാണ് നിലവിൽ അന്വേഷണ സംഘം.


ALSO READരാമനാട്ടുകരയിൽ യുവാവിനെ വെട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; മുഖം വികൃതമാക്കിയ നിലയിൽ


ലഹരിക്കൊലയാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും, സംഭവത്തിൽ സംശയം തോന്നിയ രണ്ട് പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്താക്കി. വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച്  കൊലപ്പെടുത്തിയ നിലയിലായിരുന്നു ഷിബിൻ്റെ മൃതദേഹം കണ്ടെത്തിയത്.





Also Read
user
Share This

Popular

WORLD
KERALA
WORLD
പറന്നത് ദൂരപരിധിക്ക് മുകളില്‍; വാഷിംഗ്ടണ്‍ വിമാനാപകടത്തിൽ വീഴ്ച സൈനിക ഹെലികോപ്റ്ററിന്‍റേതോ?