ഒളവണ്ണ സ്വദേശി സുരേഷാണ് മരിച്ചത്
കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഓടയിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ഒളവണ്ണ സ്വദേശി സുരേഷ് ആണ് മരിച്ചത്.
ALSO READ: വനിത ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ കേസ്
ഇന്നലെ രാത്രി മാത്തറയിലെ വിവാഹ വീട്ടിൽ നിന്ന് മടങ്ങും വഴിയാണ് ഓടയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.