പൊരുതിക്കളിച്ച ബെംഗളൂരുവിനെ ജയ്മി മക്ലേരൻ 96ാം മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിൻ്റെ കരുത്തിലാണ് കൊൽക്കത്ത ടീം മറികടന്നത്
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ കലാശപ്പോരിൽ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി മൂന്നാം കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ്. പൊരുതിക്കളിച്ച ബെംഗളൂരുവിനെ ജയ്മി മക്ലേരൻ 96ാം മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിൻ്റെ കരുത്തിലാണ് കൊൽക്കത്ത ടീം മറികടന്നത്.
ALSO READ: പഞ്ചാബിനായി ശ്രേയസ് അയ്യരുടെ വൺമാൻ ഷോ; ഹൈദരാബാദിന് 246 റൺസ് വിജയലക്ഷ്യം
വിരസമായ ആദ്യ പകുതിക്ക് ശേഷമാണ് നന്നായി കളിച്ച ബെംഗളൂരു എഫ്‌സി ആദ്യം മുന്നിലെത്തിയത്. 49ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസിൻ്റെ ഓഫ് സൈഡ് ഗോളിലാണ് ബെംഗളൂരു ആദ്യ മുന്നിലെത്തിയത്. 96ാം മിനിറ്റിൽ ജേമി മക്ലാരനാണ് ബഗാൻ്റെ വിജയഗോൾ നേടിയത്.