പനമരം ചങ്ങാടക്കടവ് പരക്കുനി മനാഫ് - സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് തൂങ്ങിമരിച്ചത്
വയനാട് പനമരത്ത് ആറാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം ചങ്ങാടക്കടവ് പരക്കുനി മനാഫ് - സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് തൂങ്ങിമരിച്ചത്. പനമരം ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർഥിയാണ്.
ALSO READ: എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു
പുഴയിൽ മീൻ പിടിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് ശകാരിച്ചതിന്റെ മനോവിഷമത്തിൽ ആണ് ആത്മഹത്യ എന്നാണ് സൂചന.