fbwpx
കോഴിക്കോട് മകൻ അച്ഛനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ബാലുശേരി പനായി സ്വദേശി അശോകൻ
logo

ന്യൂസ് ഡെസ്ക്

Posted : 24 Mar, 2025 11:13 PM

സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു

KERALA

അശോകൻ, സുധീഷ് എന്നിവർ



കോഴിക്കോട് ബാലുശേരി പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുധീഷ് അറസ്റ്റിൽ.


ALSO READ: മൂവാറ്റുപുഴയിൽ യുവാവ് വീട്ടിൽ മരിച്ചു കിടന്ന സംഭവം; കെ.ജി. അനുവിൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ


നാട്ടുകാരാണ് സുധീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 


KERALA
ഇളങ്ങുളം ബാങ്ക് തട്ടിപ്പ് കേസ്: സഹകരണ ബാങ്ക് മുൻ സെക്രട്ടറി അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
KERALA
ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇ.ഡി ഉളുപ്പില്ലാതെ രാഷ്ട്രീയ കളി നടത്തുന്നു: എം.വി. ഗോവിന്ദൻ