fbwpx
മുംബൈ തീവ്രവാദി ആക്രമണ കേസ്; വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 11:45 PM

ജയില്‍ രേഖകളും മാനസികാരോഗ്യ വിദഗ്ധന്റെ റിപ്പോര്‍ട്ടും ഹാജരാക്കാനാണ് നിര്‍ദ്ദേശം

NATIONAL


2003 ഓഗസ്റ്റില്‍ 54 പേര്‍ കൊല്ലപ്പെട്ട മുംബൈ തീവ്രവാദി ആക്രമണ കേസിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുടെ അപ്പീലില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയത്.


ALSO READ: പ്രണബ് മുഖര്‍ജിക്ക് സ്മാരകം രാജ്ഘട്ടിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ, അനുമതി നൽകി കേന്ദ്രസർക്കാർ; നന്ദി പറഞ്ഞ് മകള്‍


ജയില്‍ രേഖകളും മാനസികാരോഗ്യ വിദഗ്ധന്റെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകി. വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി.

  

BOLLYWOOD MOVIE
ഇന്ത്യയെ മോശമായി കാണിക്കുന്ന സിനിമകളാണ് ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കുന്നത് : കങ്കണ റണാവത്ത്
Also Read
user
Share This

Popular

KERALA
KERALA
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ