fbwpx
നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Mar, 2025 09:25 PM

1999ല്‍ ഭാരതി രാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമാ രംഗത്തേക്ക് എത്തിയത്.

MOVIE


തമിഴ് നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

പ്രമുഖ സംവിധായകന്‍ ഭാരതിരാജയുടെ മകനാണ്. 1999ല്‍ ഭാരതി രാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമാ രംഗത്തേക്ക് എത്തിയത്. ഒരു മാസം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ ചികിത്സയിലായിരുന്നു.


ALSO READ: "രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല"; മോഹൻലാലിൻ്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്


അല്ലി അര്‍ജുന, മാര്‍ഗഴി തിങ്കള്‍, അന്നകൊടി, വര്‍ഷമെല്ലാം വസന്തം, ഏറ നിലം, കടല്‍ പൂക്കള്‍, സമുദിരം, ബേബി, പല്ലവന്‍ തുടങ്ങി 18-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.



Also Read
user
Share This

Popular

NATIONAL
NATIONAL
യുപിയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്: യോഗി ആദിത്യനാഥ്