നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി എഐഎഡിഎംകെ സഖ്യ ചർച്ചകൾക്കിടെയാണ് നീക്കം
തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി എഐഎഡിഎംകെ സഖ്യ ചർച്ചകൾക്കിടെയാണ് നീക്കം. അടുത്ത ആഴ്ചയോടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
UPDATING....