fbwpx
തലശ്ശേരി പൊലീസ് സ്റ്റേഷന്‍ സംസ്ഥാനത്തെ ഏറ്റവും മികച്ചത്; മുഖ്യമന്ത്രിയുടെ പുരസ്കാരം സ്വന്തമാക്കി
logo

ന്യൂസ് ഡെസ്ക്

Posted : 14 Jan, 2025 03:14 PM

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ

KERALA


2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പൊലീസ് സ്റ്റേഷന്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ. മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു.


ALSO READ: രാഷ്ട്രീയ ലക്ഷ്യം വെച്ച് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നു, മാപ്പ് പറയണം; പി.വി. അൻവറിനെതിരെ വീണ്ടും വക്കീൽ നോട്ടീസ് അയച്ച് പി. ശശി


ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ്.


KERALA
പാണക്കാട്ടെത്തി മാപ്പ് പറഞ്ഞെന്ന് സാദിഖലി തങ്ങള്‍, ഇല്ലെന്ന് ഉമർ ഫൈസി മുക്കം; ഫലം കാണാതെ ലീഗ്-സമസ്ത സമവായ ശ്രമം
Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി