fbwpx
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യും; മെയ് മാസത്തില്‍ ലഭിക്കുക 3200 രൂപ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Apr, 2025 04:56 PM

62 ലക്ഷത്തോളം ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്

KERALA


സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. മെയ് മാസത്തെ പെന്‍ഷനൊപ്പമായിരിക്കും ഈ തുക ലഭിക്കുക. ഇതോടെ ഈ മാസം 3200 രൂപ പെന്‍ഷന്‍ തുക ഇനത്തില്‍ ലഭിക്കും.

രണ്ട് ഗഡുക്കള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള മൂന്ന് ഗഡുക്കളില്‍ ഒരെണ്ണമാണ് മെയ്മാസം നല്‍കുന്നത്. ഇതോടെ ഇനി വിതരണം ചെയ്യാന്‍ ബാക്കിയുള്ള ഗഡു രണ്ടായി ചുരുങ്ങും.


ALSO READ: "പത്തനംതിട്ടയിൽ വിമാനത്താവളം യാഥാർഥ്യമാക്കും"; 2016 ൽ നിന്ന് 2025ൽ എത്തുമ്പോൾ കേരളത്തിൻ്റെ വിവിധ മേഖലയിലായി വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി


62 ലക്ഷത്തോളം ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതാത് മാസം തന്നെ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.

NATIONAL
ഇന്ത്യന്‍ സൈനിക മേധാവി ശ്രീനഗറിലേക്ക്; ഭീകരാക്രമണം നടന്ന പ്രദേശം ജനറല്‍ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിക്കും
Also Read
user
Share This

Popular

NATIONAL
KERALA
വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ നീക്കം; പ്രതികാര നടപടികളുമായി പാകിസ്ഥാനും