fbwpx
കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15കാരൻ്റെ പരാക്രമം; സംഭവം മലപ്പുറത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 12 Mar, 2025 07:14 PM

ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും വെട്ടുകത്തി എടുത്തായിരുന്നു പരാക്രമം

KERALA


കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം. മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് പരാക്രമവുമായി 15കാരൻ എത്തിയത്. ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും വെട്ടുകത്തി എടുത്തായിരുന്നു പരാക്രമം.


ALSO READ: കുളം വ്യത്തിയാക്കുന്നതിനിടെ മീൻ കുത്തി; കണ്ണൂരിൽ കർഷകന്റെ കൈപ്പത്തി മുറിച്ച് മാറ്റി


കുട്ടിയെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിനു കൈമാറി.

KERALA
തിരുവനന്തപുരത്തും പാലക്കാടും പാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി അപകടം; നാല് പേർ മരിച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാനിൽ ഭീകരർ പിടിച്ചെടുത്ത ട്രെയിനിൽ നിന്ന് മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി