കാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ നൂറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു
പാലക്കാട് ചാലിശ്ശേരിയിൽ നിന്നും 75000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നം കണ്ടെത്തിയത്.
30 ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസ് ശേഖരമാണ് പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ നൂറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.