fbwpx
തിരുവനന്തപുരത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് ; CBI ഓഫീസർ ചമഞ്ഞ് മധ്യവയസ്കന്‍റെ 80ലക്ഷം തട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Feb, 2025 11:38 PM

മൂന്നു തവണകളായാണ് പണം തട്ടിയതെന്ന് പരാതിക്കാരൻ പറയുന്നു.

KERALA


തിരുവനന്തപുരത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയതായി പരാതി. മധ്യവയസ്കൻ്റെ ഒരു കോടി 80 ലക്ഷം തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. സിബിഐ ഓഫീസർ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 20 ദിവസം അറസ്റ്റ്‌ നാടകം തുടർന്നു. ഫോൺ ഓഫ്‌ ചെയ്യാൻ പോലും സമ്മതിച്ചില്ലന്നും, പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നുവെന്നും, മൂന്നു തവണകളായാണ് പണം തട്ടിയതെന്നും പരാതിക്കാരൻ പറയുന്നു.


ALSO READമൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, അവധി ചോദിച്ചിട്ടും നല്‍കിയില്ല; തൃശൂര്‍ യുവതി ജീവനൊടുക്കിയതായി പരാതി


കയ്യിലെ പണം തീർന്നപ്പോൾ ബാങ്കിൽ നിന്ന് 50 ലക്ഷം വായ്പയും എടുത്തു. ഒടുവിൽ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിനെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

KERALA
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; മൂന്ന് പേർ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; മൂന്ന് പേർ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി