കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ നിന്നാണ് മൃതദേഹം ലഭിച്ചത്
തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പി.എ. അസീസ് കോളേജിനുള്ളിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹ ആണെന്നാണ് സംശയം.
ALSO READ: കോന്നിയിൽ വീടിന് തീപിടിച്ചു; വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു