fbwpx
കെ. രാധാകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ ആൾ അറസ്റ്റിൽ; പിടിയിലായത് മായന്നൂർ സ്വദേശി
logo

ന്യൂസ് ഡെസ്ക്

Posted : 22 Apr, 2025 08:34 PM

യുഎഇയിൽ ജോലി ചെയ്തിരുന്ന വിപിൻ നാട്ടിൽ എത്തിയപ്പോൾ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

KERALA



കെ. രാധാകൃഷ്ണൻ എംപിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ ആൾ അറസ്റ്റിൽ. മായന്നൂർ സ്വദേശി വിപിനെയാണ് മായന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. യുഎഇയിൽ ജോലി ചെയ്തിരുന്ന വിപിൻ നാട്ടിൽ എത്തിയപ്പോൾ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


ALSO READ: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിൻസിപ്പാൾ മുൻകൂർ ജാമ്യഹർജി നൽകി


പ്രാദേശിക ചാനലിൽ വന്ന വാർത്തയിലാണ് പ്രതി എംപിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയത്.

NATIONAL
ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെ തീവ്രവാദ ആക്രമണം; 20 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Also Read
user
Share This

Popular

KERALA
NATIONAL
സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് വിദ്വേഷ പ്രചാരണം നടത്തി; കേസെടുത്ത് പൊലീസ്