25ഓളം ടെൻ്റുകൾ കത്തിനശിച്ചു
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ തീപിടുത്തം. ശാസ്ത്രി പാലം സെക്ടർ 19 നോട് അടുത്തുള്ള ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: "ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് ഭേദമാകും"; വിവാദ പരാമർശവുമായി മദ്രാസ് ഐഐടി ഡയറക്ടർ
25ഓളം ടെൻ്റുകൾ കത്തിനശിച്ചു. തീ അണക്കാൻ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.