സഹോദരൻ്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കണം എന്ന് കാട്ടിയാണ് മെയിൽ സന്ദേശം. പൊലീസ് ഉദ്യോഗസ്ഥൻ ഷർണാസിനെ ഞാറയ്ക്കൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
പെരുമ്പാവൂർ ASP യുടെ പേരിൽ വ്യാജ ഇ മെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശക്തി സിംഗ് ആര്യയുടെ പേരിൽ ഓഫീസിലെ മുതിർന്ന സിവിൽ പൊലീസ് ഓഫീസനാണ് വ്യാജ ഇമെയിൽ അയച്ചത്. സഹോദരൻ്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കണം എന്ന് കാട്ടിയാണ് മെയിൽ സന്ദേശം. പൊലീസ് ഉദ്യോഗസ്ഥൻ ഷർണാസിനെ ഞാറയ്ക്കൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
Also Read; ആശാ വർക്കർമാരുടെ രാപ്പകൽ സമരം 50-ാം ദിനത്തില്‍; ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കും