fbwpx
JNU വിൽ പുതുചരിത്രം; യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആദിവാസി മുസ്ലിം വനിത ചൗധരി തയ്യബ അഹമ്മദ്
logo

ന്യൂസ് ഡെസ്ക്

Posted : 19 Apr, 2025 08:51 PM

യുണൈറ്റഡ് ലെഫ്റ്റ് സഖ്യത്തിൻ്റെ പാനലിലാണ് ചൗധരി തയ്യബ അഹമ്മദ് മത്സരിക്കുന്നത്

NATIONAL


ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യമായി യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആദിവാസി മുസ്ലിം വനിത മത്സരിക്കും. ജമ്മുവിൽ നിന്നുള്ള ചൗധരി തയ്യബ അഹമ്മദാണ് യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.


ALSO READഫാത്തിമ ഹസൂന | 'ലോകം കേള്‍ക്കുന്ന മരണം; കാല-ദേശങ്ങള്‍ക്ക് കുഴിച്ചുമൂടാനാകാത്ത ചിത്രം'; ഗാസയിലെ കണ്ണുകള്‍ അടഞ്ഞു


യുണൈറ്റഡ് ലെഫ്റ്റ് സഖ്യത്തിൻ്റെ പാനലിലാണ് ചൗധരി തയ്യബ അഹമ്മദ് മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് എസ്എഫ്ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എഐഎസ്എഫ്, ബാപ്സ, പിഎസ്എ, എന്നീ വിദ്യാർഥി സംഘടനകളാണ് എസ്എഫ്ഐ നയിക്കുന്ന ഇടത് സഖ്യത്തിൽ ഉള്ളത്. ഈ മാസം 25നാണ് ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുക.

HEALTH
ശരീരം മെലിയുമെന്ന് കരുതി ഗ്രീൻ ടീ അധികം കുടിക്കുന്നുണ്ടോ? എങ്കിൽ പണി കിട്ടും
Also Read
user
Share This

Popular

IPL 2025
NATIONAL
IPL 2025 | LSG vs RR | അവസാന നിമിഷം കാലിടറി രാജസ്ഥാന്‍; അരങ്ങേറ്റ മത്സരത്തില്‍ തീപ്പൊരിയായി സൂര്യവംശി, ലഖ്‌നൗ വിജയം രണ്ട് റണ്‍സിന്