fbwpx
ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച കോട്ടയം ഷോറൂം ഉദ്‌ഘാടനം ചെയ്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Jan, 2025 04:18 PM

എല്ലാ ആഭരണ പർച്ചേസുകൾക്കും പണിക്കൂലിയിൽ 50 ശതമാനം കിഴിവുണ്ട്

KERALA


ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച കോട്ടയം രാജീവ് ഗാന്ധി കോംപ്ലക്‌സ് ഷോറൂമിന്റെ ഉദ്‌ഘാടനം, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ സ്പെഷ്യൽ ഗ്യാലറിയായ ഇവാന സ്പെഷ്യൽ ഗ്യാലറി, ചലച്ചിത്ര താരം അപർണ ദാസ് ഉത്ഘാടനം ചെയ്തു. സ്വർണ, വജ്രാഭരണങ്ങൾക്ക് വൻ ഓഫറുകളാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.


Also Read: EXCLUSIVE | റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: മലയാളികളില്‍ നിന്ന് വ്യാജ രേഖ കബളിപ്പിച്ച് തയ്യാറാക്കിയതിന്റെ തെളിവുകൾ പുറത്ത്


എല്ലാ ആഭരണ പർച്ചേസുകൾക്കും പണിക്കൂലിയിൽ 50 ശതമാനം കിഴിവുണ്ട്. ഒരുലക്ഷത്തിന് മുകളിൽ സ്വർണാഭരണം വാങ്ങിയാൽ ഓരോ സ്വർണനാണയവും, ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയാൽ രണ്ട് സ്വർണനാണയം വീതവും സമ്മാനമായി ലഭിക്കും. പഴയ സ്വർണാഭരണങ്ങൾ ഏറ്റവും മികച്ച വിലയിൽ മാറ്റിവാങ്ങാനും അവസരമുണ്ട്.



NATIONAL
സെയ്ഫ് അലി ഖാനെതിരായ ആക്രമണം: പ്രതിയിലേക്ക് മുംബൈ പൊലീസ് എത്തിയത് ഇങ്ങനെയാണ്
Also Read
user
Share This

Popular

KERALA
KERALA
മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കും; ഡോ. അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലേക്ക്