മേലുദ്യോഗസ്ഥൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന
മലപ്പുറം അരീക്കോട് പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കി. വയനാട് സ്വദേശിയായ തണ്ടർബോൾട്ട് കമാൻഡോ വിനീതാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. മേലുദ്യോഗസ്ഥൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന. അവധി നല്‍കാത്തതും ആത്മഹത്യക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: താളവിസ്മയം നിലച്ചു; തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി