fbwpx
ലൈംഗികാരോപണം: ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്ര മേനോൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Sep, 2024 07:17 PM

തനിക്കെതിരായ പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്

MALAYALAM MOVIE


ലൈംഗികാരോപണത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.

ALSO READ: 'എല്ലാവരും സുരക്ഷിതരാണ്'; സിനിമ സെറ്റുകളിലെ സ്ത്രീ സുരക്ഷയെ പറ്റി നടൻ നാസർ

ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും മോശം രീതിയിൽ പെരുമാറിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്ര മേനോൻ ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ഇതേ നടി നേരത്തെ മുകേഷിനെതിരെയും, ജയസൂര്യക്കെതിരെയും ആരോപണങ്ങളുയർത്തിയിരുന്നു. 

ALSO READ: ലൈംഗിക പീഡന പരാതി; അഡ്വ. വി.എസ്. ചന്ദ്രശേഖരനെ SIT ചോദ്യം ചെയ്യുന്നു

KERALA
വയനാട് അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ശുപാര്‍ശ കത്ത് നല്‍കിയെന്ന് സമ്മതിച്ച് ഐ.സി. ബാലകൃഷ്ണന്‍
Also Read
user
Share This

Popular

KERALA
NATIONAL
വയനാട് അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ശുപാര്‍ശ കത്ത് നല്‍കിയെന്ന് സമ്മതിച്ച് ഐ.സി. ബാലകൃഷ്ണന്‍