ടി.ആർ. രഘുനാഥൻ CPIM കോട്ടയം ജില്ലാ സെക്രട്ടറി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 06:09 PM

മുൻ സെക്രട്ടറി എ.വി. റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്

KERALA


സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. മുൻ സെക്രട്ടറി എ.വി. റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.


ALSO READകേരളത്തിലെ ക്യാമ്പസുകളിൽ യൂത്ത് കോൺഗ്രസും, കെഎസ്‌യുവും ലഹരിമാഫിയയ്ക്ക് സഹായം ചെയ്യുന്നു: പി.എസ്. സഞ്ജീവ്


രഘുനാഥൻ നിലവിൽ സിഐടിയു ജില്ലാ സെക്രട്ടറിയും ദീർഘനാളായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവർത്തിക്കുന്നു. കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ രഘുനാഥനെ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു.

KERALA
കൽപ്പറ്റയിൽ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പിടികൂടിയവരിൽ പിടികിട്ടാപുള്ളിയും
Also Read
Share This