ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്തു. തലശേരി സ്വദേശി അസ്‌ക്കർ ആണ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തത്.
അസ്ക്കർ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.