സ്വകാര്യ കമ്പിനിയുടെ ജീവനക്കാർ യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്
എറണാകുളം കോലഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ മറിഞ്ഞ് അപകടം. കോലഞ്ചേരി കടമറ്റത്ത് കൊച്ചി ധനുഷ് കോടി ദേശീയ പാത പെരുവമൊഴിയിൽ വച്ചാണ് അപകടമുണ്ടായത്.
ALSO READ: 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു
അപകടത്തിൽ പരിക്കേറ്റ 12 യാത്രക്കാരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പിനിയുടെ ജീവനക്കാർ യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.