ഫാ. വർഗീസ് മണവാളൻ, ഫാ. ജോഷി പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവർക്ക് വിമത പ്രവർത്തനത്തിന്റെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിശ്വാസികൾക്ക് മുന്നറിയിപ്പുമായി സിറോ മലബാർ സഭ. പുറത്താക്കിയ വിമത വൈദികർ നേതൃത്വം നൽകുന്ന കൂദാശകളും വിവാഹങ്ങളും അസാധുവായിരിക്കുമെന്ന് സഭാ പത്രക്കുറിപ്പ്.

updating.....