fbwpx
നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ജഡം; കൊമ്പുകൾ ഊരിയെടുത്തതായി സൂചന
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 10:42 AM

ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നി​ഗമനം

KERALA


മലപ്പുറം നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നി​ഗമനം. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകൾ ഊരിയെടുത്തതായും സൂചനയുണ്ട്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.


MALAYALAM MOVIE
ഫിലിം ചേംബര്‍ പുതിയ നിബന്ധന വെച്ചു; പിന്നാലെ, സുരേഷ് കുമാറിനെതിരായ എഫ്ബി പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍
Also Read
user
Share This

Popular

NATIONAL
WORLD
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല; ത്രിഭാഷ നയത്തിനെതിരെ ടിവികെ പോരാടും; പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികത്തില്‍ വിജയ്